കഥ





PASSIONATE LIFE
Passion is truly an inspiring gift to our soul. It’s our motivation to overcome all hindrance on our way. There are many ways to live our life. It’s our choice whether live with passion or not. There is no happy life without passion. Happiness and passion are two elements that make a life beautiful Life with passion never feels bored or stuck.
To live with passion first we have to discover our passion. Passion is something that we always love to don even from our childhood. Hard work could turn our passion into career which makes our life more meaningful. There are so many people who left behind their passion  order to live with social ethics or some other rules of society. To achieve a successful life, we have break some rules.
Passion keeps our heart beat. Its bring out what we really are . It’s something magical when we succeed our passion in life. It helps to build self confidence and self esteem .So lives with passion, make life fabulous…..
     ‘The biggest adventure you can take is to live the life of your dreams’

Sherin Sebastian
IDC Economics


ഉന്മേഷഭരിതരാകാന്‍ ഈ നിമിഷം
ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല, എന്‍റെ മടിയാണ് തോല്‍വിക്കു കാരണം”. പരാജയപ്പെടുമ്പോഴൊക്കെ ഇങ്ങനെ സ്വയം കുറ്റപ്പെടുത്തുന്നവരാണ് ഏറെയും.തോല്‍വി സംഭവിച്ചവര്‍ക്കൊക്കെ മറുചിന്ത ഉറപ്പാണ്.കുറെക്കൂടി പരിശ്രമിച്ചിരുനെങ്കില്‍ മെച്ചപ്പെട്ട ഫലം ലഭിച്ചേനെ എന്ന ചിന്ത.എന്നാല്‍ ഈ ചിന്ത വരുന്നത് പരാജയം സംഭവിച്ചുകഴിയുമ്പോള്‍ മാത്രമാണ്.ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്തു ചെയ്യുമ്പോള്‍ മാത്രമാണ് കാര്യക്ഷമമായ് ചെയ്യാന്‍ കഴിയുക.ചെയ്യേണ്ട കാര്യങ്ങളെ ചെയ്യേണ്ട സമയത്ത് ചെയ്യാതിരിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്ന ശീലത്തിനാണ് അലസത അഥവാ മടി എന്നു വിശേഷിപ്പിക്കുന്നത്.
പ്രസിദ്ധ ഫ്രഞ്ച് എഴുത്തുകാരന്‍ ജൂള്‍സിന്‍റെ അഭിപ്രായത്തില്‍ “അലസത എന്നത് ഒരു ശീലമാണ്,ക്ഷീണിതരാകുന്നതിന് മുന്‍പ് വിശ്രമിക്കുന്ന ശീലം”.വിശ്രമം ഏതൊരാള്‍കും ആവശ്യമാണ് എന്തെങ്കിലും തൊഴിലെടുത്തത്തിനു ശേഷം ക്ഷീണമകറ്റാനുള്ള വിശ്രമം ആസ്വാദ്യകരമാണ്.എന്നാല്‍ ഒരു പണിയും എടുക്കാതെ സദാവിശ്രമിക്കണമെന്ന ചിന്തയെയാണ് മടി എന്നു വിളിക്കേണ്ടത്.കാലത്ത് ഉണരുന്ന ഒരു വിദ്യാര്‍ഥി ധാരാളം കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട് എന്ന്‍ ബോധ്യപ്പെടുന്നൂ. എന്നാല്‍ കുറച്ചുനേരം കൂടി മൂടിപ്പുതച്ച് ഒന്നുമയങ്ങിട് എഴുന്നേല്‍ക്കാം എന്നു ചിന്തിക്കുന്നതാണ് മടി. ഉണര്‍ന്ന് എണീറ്റ് പഠിക്കാന്‍ ഒരു കാരണം വേണം.ആ കാരണമാണ് മടിയെ അകറ്റുന്നത്.പലതും ചെയ്യാനുണ്ട് എന്ന ബോധ്യമുണ്ടായിട്ടുകൂടി പിന്നേയും പഠിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ അലസതയുടെ ലക്ഷണം.അലസത കൂടുതല്‍ അലസതക്കുള്ള ഇന്ധനമാണ്.പ്രവര്‍ത്തനം കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള ഇന്ധനമാണ് .എന്തെങ്കിലുമൊക്കെ പ്രവര്‍ത്തിച്ചു തുടങ്ങാതെ മടിയകറ്റാന്‍ കഴിയില്ല.അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കുന്ന കാര്യങ്ങളില്‍ ഒന്നെങ്കിലും ഇന്നുതന്നെ ചെയ്തുതീര്‍ക്കാന്‍ ഒന്നുശ്രമിച്ചുനോക്കൂ.ചെറിയ ശ്രമങ്ങള്‍ വിജയിക്കുമ്പോള്‍ കൂടുതല്‍ ശ്രമിക്കാനുള്ള പ്രചോദനമാകും.ഒരു വര്‍ഷത്തിനു ശേഷം ഇതേ ദിവസം നിങ്ങള്‍ ചിലപ്പോള്‍ ചിന്തിക്കാം നേരത്തേ ചെയ്തുതുടങ്ങിയിരുന്നെങ്കില്‍ എന്ന്‍.നഷ്ട്ടപ്പെട്ടു പോയ പ്രയത്നദിനങ്ങളെക്കുറിചോര്‍ത്ത് നാളെകളില്‍ പരിതപിക്കാതിരിക്കാന്‍ ഇന്നേ തുടങ്ങുക.തുടങ്ങാന്‍ ഒരു നല്ല സമയം എന്നൊന്നില്ല.ഒരു നല്ല തുടക്കം കുറിക്കാന്‍ ഏറ്റവും നല്ല സമയം ഈ നിമിഷമാണ് .ദാ ഇപ്പോള്‍ നിങ്ങളുടെ മുന്‍പിലുള്ള നിമിഷം
       അതിനാല്‍ അലസത വെടിഞ്ഞു മുന്നേറുക.ആത്മവിശ്വാസത്തോടെ
Dhanya Sasikumar
I DC Mathematics


कुशल चित्रकार / जादू का ब्रश
गोपू एक गरीब चित्रकार थाउसका गाँव के सभी लोग गरीब थेगाँव नदी-नाले से सुन्दर थागोपू नदी के किनारे बैठकर सुन्दर चित्र बनाता थालोग उसके चित्र देखकर प्रशंसा करते थे
एक दिन गोपू नदी के किनारे बैठकर चित्रकारी कर रहा थाअचानक नदी से एक देवी प्रत्यक्ष हुईदेवी गोपू के चित्र देख लियाप्रसन्न होकर देवी ने गोपू को जादू का एक  ब्रश  दे दियाब्रश बहुत सुन्दर थागोपू ने उस ब्रश से पहले एक चिड़िया का चित्र बनायाअचानक  चित्र के चिडया जीवित हो गई और वह आसमान की और उड़ पड़ी
तब गोपू के मन में एक विचार आया  उसने सोचा कि इस जादूई ब्रश से वह गाँव के गरीब लोगों की आवश्यकताओं की पूर्ति कर सकते हैगोपू ने यह अपना दायित्व समझा  उसने गाँववालों के लिए अनाज, कपडे, मकान, आदि के चित्र बनायेयह सब देखकर लोग ख़ुशी से नाचने लगेकोपु का जीवन भी बदल गयागोपू ने अपना पूरा ज़िन्दगी गाँव के रखवाले के रूप में बिताया
मीनू बिजु
I BSc Mathematics



സൗഹൃദം

കൂട്ടുകാരൻ,സുഹൃത്ത്,ചങ്ങാതി  എന്നിങ്ങനെ  എത്രയോ വാക്കുകൾ  കൊണ്ടാണ്  നാം  സൗഹൃദത്തെ  വിവരിക്കാൻ ശ്രമിക്കുന്നത്.ഒരു  സുഹൃത്  നമ്മെ  അച്ഛനെപോലെ വഴക്കുപറയും  അമ്മയെപ്പോലെ ലാളിക്കും  സഹോദരനെ പോലെ  കളിയാക്കും  സഹോദരിയെപോലെ  കൂടെ  നിൽക്കും കാമുകിയേക്കാൾ  അല്ലെങ്കിൽ  കമ്മുകനേക്കാൾ  സ്നേഹിക്കും.
               ദൈവം  നമ്മുക്ക്  മാത്രമായി  കരുതിവെച്ച  ചില നിമിഷങ്ങളുണ്ട്.നാം  അറിയാതെ, കാലമേറെ  കഴിയുമ്പോൾ  നാം  ഓർക്കും  ഒരു ചിരിയായി,തേങ്ങലായി,കല്ലിയാക്കലായി,ശല്യമായി  നമ്മുടെ കൂടെയുണ്ടായിരുന്നവർ  ഇന്നില്ലാത്തവർ…………അറിയാതെ മിഴി നിറയുമ്പോൾ  നാം  ഇനിയും  ഓർമ്മിക്കും  എന്റെ സുഹൃത്തുക്കൾ…………..
കാണുന്ന  സ്വപ്നമല്ല  സൗഹൃദം……..
നക്ഷത്രങ്ങളിലെ  പ്രകാശമല്ല  സൗഹൃദം……….
ഹൃദയത്തിൽ  ഹൃദയം  തൊട്ട്  അറിയുന്ന
വികാരമാണ്സൗഹൃദം..”
                 ആഗ്രഹിക്കാത്ത  നിമ്മിഷങ്ങളിൽ  വന്നു  ചേരുന്ന സൗഭാഗ്യമാണ്  സുഹൃത്ത്.നഷ്ടപ്പെടുത്തിയാൽ  തിരിച്ചെടുക്കാൻ കഴിയാത്ത  അമ്മുല്യ  നിധിയാണ്  സൗഹൃദം.പലരും   വാക്കുകളുടെ  അർത്ഥം  മനസിലാകാതെ  പോയവരാണ് എന്നാൽ  അർത്ഥം  മനസിലാക്കിയവരെ  നാം  വിളിക്കുന്ന പേരാണ്  യഥാർത്ഥ  സുഹൃത്ത്.  
                  ഒരിക്കലും  വാടാത്ത  പൂവുപോലെ,ആരും  പറയാത്ത കഥ  പോലെ,ഇതുവരെ  കാണാത്ത  സ്വപ്നം  പോലെ  എന്നും എപ്പോഴും  മറയത്തെ  നിൽക്കട്ടെ  നമ്മുടെ സൗഹൃദങ്ങൾ………………

                                                                                                Dominic
                                                                                                
- 1st DC Mathematics





No comments:

Post a Comment