വാർത്തകൾ


                       2020-2021 Academic Year
webinar Organized by College Library

                                  As a part of Reading Day Celebration, St.Dominics College Library successfully organized a webinar on the theme of “Door to the new world” on 25th June, 2020 at 10.30 am in the IQAC room of the College. Webinar led by Dr K K Shivadas, Head, Department of Malayalam, University of Kannur. He suggested that reading is the door of the new world. He said that a wide variety of reading should be continually reinvented and E-books should be promoted and restrained in sexual expression.130 participants attended the webinar and E-certificate was issued to participants. The webinar was inaugurated by Dr.Ancy Joseph, Principal of the college. Ms. Deumy John, College Librarian and Convener of the Webinar welcomed the gathering and Students Representative Mr.Alen Chacko Nebu delivered the vote of thanks. The Webinar came to an end by 12.00 pm.







Physics Day 2020 - LA PHYSIQUE





Kurash state Winner : sreejith sajiv.2ndDC physics




Vimukthi cricket tournament



Arya miss sent off






"അമര ഗാന്ധി"

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളേജില്‍ ഒക്ടോബര്‍ ഒന്നാം തീയതി മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജډദിനത്തിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായി അദ്ദേഹത്തിന്‍റെ ജീവിതം നാല്പത്തിയാറ് നിശ്ചല ദൃശ്യരംഗങ്ങളായി അവതരിപ്പിച്ച ڇഅമരഗാന്ധിڈ അരങ്ങേറി.
രാവിലെ 11.45 ന് കോളേജ് അങ്കണത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥാനങ്ങളില്‍ കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന് ദ്യശ്യങ്ങള്‍ അവതരിപ്പി്ച്ചു.
1440 കുട്ടികളും 85 അധ്യാപകരും 20 അനധ്യാപകരും പങ്കെടുത്തു. ഗാന്ധിജിയുടെ വ്യക്തിത്വവും ആദര്‍ശങ്ങളും രൂപപ്പെടുത്തിയ 46 പ്രധാന സംഭവങ്ങളാണ് തെരെഞ്ഞടുത്തവതരിപ്പിച്ചത്.  മുന്‍കൂട്ടി നിശ്ചയിച്ചു നല്കിയ വിഷയങ്ങള്‍ കുട്ടികള്‍ ക്ലാസടിസ്ഥാനത്തില്‍ അധ്യാപകരുടെ നേത്യത്വത്തില്‍ പഠിച്ചൊരുങ്ങി അവതരിപ്പ്ിക്കുകയായിരുന്നു.
അവതരണത്തിന് പണച്ചിലവ് പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു.  കുട്ടികളുടെ വീടുകളില്‍നിന്നുളള വസ്തുക്കളും പാഴ്വസ്തുക്കളും മാത്രമാണ് ഉപേയാഗിച്ചത്.
പരിപാടികളുടെ ഭാഗമായി കുട്ടികള്‍ ശുചിത്വ പ്രതിഞ്ജ ചൊല്ലുകയുണ്ടായി.
ഓരോ രംഗത്തെക്കുറിച്ചുളള വിശദമായ കമന്‍ററി ഉണ്ടായിരുന്നു.  ഗാന്ധിജിയുടെ പ്രിയപ്പെട്ട കീര്‍ത്തനങ്ങളായ ڇവൈഷ്ണവജനതോڈ ڇരഘുപതി രാഘവڈ എന്നിവ ആലപിച്ചു.
വളളത്തോളിന്‍റെ എന്‍റെ ഗുരുനാഥന്‍ ചൊല്ലി കേട്ടതും  അവസരത്തിന് ഭംഗിയും അര്‍ത്ഥവും നല്കി.
സ്വഭാവികമായും താല്പര്യത്തോടെയും കുട്ടികള്‍ക്ക് ഗാന്ധിജിയുടെ ജീവിതം വിശദമായി പഠിക്കാന്‍ അവസര മൊരുങ്ങി എന്നതാണ് അമരഗാന്ധിയുടെ പ്രധാന നേട്ടമെന്ന് സംഘാടകര്‍ പറഞ്ഞു.
കൈക്കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ രക്തസാക്ഷിത്വം വരെയുളള ഗാന്ധിജിയുടെ ജീവിതത്തിന്‍റെ 46 ദശകളിലെ വേഷം ധരിച്ച ഗാന്ധിമാരുടെ സംഗമം വേറിട്ട കാഴ്ച്ചയായി.
മാനേജര്‍ ഫാ വര്‍ഗീസ് പരിന്തിരിക്കല്‍, പ്രിന്‍സിപ്പല്‍ ഡോ ജയിംസ് ഫിലിപ്പ്, പ്രൊ ബിനോ പി ജോസ്,ആന്‍ മരിയ, ക്യഷ്ണപ്രിയ ശ്രീലക്ഷ്മി, സാന്ദ്ര, അര്‍ഷദ് എന്നിവര്‍ നേത്യത്വം നല്കി.
















Onam Celebration 2K19













Botany Association

നോവാറ്റോ ഫിയസ്റ്റ ബൊട്ടണി അസോസിയേഷന്‍റെ ഔദ്യോഗിക ഉദ്ഘാടനവും നവാഗതര്‍ക്ക് സ്വാഗതവും 26-07-2019 ല് സെന്‍റ് ഡോമിനിക്സ് കോളേജില്‍ വെച്ച് നടന്നു.ഈശ്വര പ്രാര്‍ത്ഥനയോടെയാണ് യോഗം ആരംഭിച്ചത്.  പ്രൊഫസര്‍ ഡോ.മൈക്കിള്‍ തോമസ് സ്വാഗതംപ്രസംഗം നടത്തി. പ്രിന്‍സിപ്പല്‍ റവ. ഡോ.ജയിംസ് ഫിലിപ്പ് അദ്ധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി. കോളേജ്വൈസ് പ്രിന്‍സ്സിപ്പലും, ബോട്ടണി വിഭാഗം മേധാവിയും ആയ ഡോ.ജോജോ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി.  മാന്നാനം കെ.ഇ.കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. മാത്യു ടി തെള്ളി ആയിരുന്നു മുഖ്യ അതിഥി.  ഡോ. മാത്യു ടി തെള്ളി ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ബോട്ടണി മേഖലയിലെ വിവിധ തൊഴില്‍ അവസരങ്ങളെ കുറിച്ചു ക്ലാസ് എടുക്കുകയുണ്ടായി.  അധ്യാപിക അന്നു സെബാസ്റ്റ്യനും, വിദ്യാര്‍ത്ഥി മാസ്റ്റര്‍ എസ് ആനന്ദും ആശംസ പ്രസംഗം നടത്തി.  ബോട്ടണി അസോസിയേഷന്‍ സെക്രട്ടറി കുമാരി ഗോപിക ബിജു നന്ദി അറിയിച്ചു.  കോളേജ് പ്രിന്‍സിപ്പല്‍, റവ.ഫാ. ജയിംസ് ഫിലിപ്പിന്‍റ ജډദിനേത്താടനുബന്ധിച്ച് മധുരം മുറിച്ചു.  ഉച്ചയ്ക്ക് ശേഷം കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു. 




NSS
Residential Camp












Flood Donation



Independence Day-2019






എന്‍.എസ്.എസ് ഓറിയന്‍റേഷന്‍ പ്രോഗ്രാം


എന്‍.എസ്.എസ് യുണിറ്റ് 035-യിന്‍റെ ആഭിമുഖ്യത്തില്‍ സെന്‍റ് ഡൊമിനിക്സ് കോളേജില്‍ വച്ച് 29.07.2019 തില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായുളള ഓറിയേന്‍റഷന്‍ പ്രോഗ്രാം നടത്തുകയുണ്ടായി.  അന്നേദിവസം 99 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.  രാവിലെ 9.30 ന് എന്‍.എസ്.എസ് ആന്തത്തോടുകൂടി കാര്യപരിപാടികള്‍ക്ക് തുടക്കം കുറിച്ചു.  പ്രൊഫ. മേരി പിറ്റൂണിയ സ്വാഗതം ആശംസിക്കുകയും, റവ. ഡോ.ജെയിംസ് ഫിലിപ്പ് തന്‍റെ പ്രസംഗത്തിലൂടെ എന്‍.എസ്.എസിന്‍റെ മൂല്യങ്ങളെക്കുറിച്ചു ഉദ്ബോധിപ്പിക്കുകയും തുടര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.  തുടര്‍ന്ന് പ്രൊ. ജെ.സി കാപ്പന്‍ ക്ലാസ് നയിച്ചു.  എന്‍.എസ്.എസ്.നെക്കുറിച്ചുളള ഒരു രൂപരേഖ സര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്കി, കൂടാതെ അവരുടെ ബൗദ്ധിക മണ്ഡലത്തെ പ്രചോദിപ്പിക്കുന്ന പരിപാടികളും അദ്ദേഹം ആവിഷ്കരിച്ചു, വിദ്യാര്‍ത്ഥികളെ പല ഗ്രൂപ്പുകളായി തിരിച്ചു.  ഓരോ ഗ്രൂപ്പിനെയും പ്രതിനിധീകരിച്ചുകൊണ്ട് ലീഡര്‍മാരേ തിരഞ്ഞെടുത്തു.  ഒരു ലീഡര്‍ എങ്ങനെയായിരിക്കണം എന്നുളളതായിരുന്നു ചര്‍ച്ചാവിഷയം.  ഗ്രൂപ്പ് അംഗങ്ങള്‍ വളരെ ഉത്സാഹത്തോടെ തങ്ങളുടെ ആശയങ്ങള്‍ പങ്കുവച്ചു.    ഈ ക്ലാസിലൂടെ വിദ്യാര്‍ത്ഥികളുടെ നൈസ്സര്‍ഗിക കഴിവുകളെ വര്‍ദ്ധിപ്പിക്കൂകയും അവരുടെ സഭാകമ്പം ഇല്ലാതാക്കുകയും ചെയ്തു.  വിദ്യാര്‍ത്ഥികള്‍ക്ക് വളെര പ്രയോജനപ്രദമായി അത് മാറി.  തുടര്‍ന്ന് എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ ഡോ.ജോജി തോമസ് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് വൈകുന്നേരം 4 മണിയോടെ പരിപാടികള്‍ അവസാനിപ്പിച്ചു.









                   യോഗാ -ദിനാചരണം

    കേന്ദ്ര-ആയുഷ് മന്ത്രാലയത്തിന്റെ കീഴില്‍ 5-ാം അന്തരാഷ്ട്ര യോഗാദിനേത്താടനുബന്ധിച്ച് ജൂണ്‍ 21-ാം തീയതി കാഞ്ഞിരപ്പള്ളി സെന്്ഡോമിനിക്സ് കോളേജില്എന്‍.എസ്.എസിന്റെ നേതൃത്വത്തില്യോഗാദിനം ആചരിച്ചുഎന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്പ്രോ.പിറ്റൂണിയ സ്വാഗതം ആശംസിച്ച യോഗത്തില്കോളേജ് പ്രിന്സിപ്പല്റവ. ഡോ.ജെയിംസ് ഫിലിപ്പ് വിദ്യാര്ത്ഥികള്ക്ക് സന്ദേശം നല്കുകയും ഫിസിക്കല്എഡ്യൂകേഷന്തലവന്പ്രവീണ്തര്യന്ആശംസ അര്പ്പിക്കുകയും ചെയ്തുഎം.എസി. ബോട്ടണി വിദ്യാര്ത്ഥിയായ മാസ്റ്റര്മാത്യു ജോസഫ് കുട്ടികള്ക്ക് യോഗയുടെ പ്രാധാന്യത്തെപ്പറ്റിയും ആവശ്യകതയെക്കുറിച്ചും പറഞ്ഞുകൊടുക്കുകയും യോഗ അഭ്യസിപ്പിക്കുകയും ചെയ്തുസെക്രട്ടറി മെല്ബിന്ജേക്കബ് ക്യതഞ്ജതാ അര്പ്പിച്ചുആരോഗ്യമാണ് സമ്പത്തെന്നും, ഭാരതീയരുടെ പൈതൃകം ലോകോത്തരമാണ് എന്നും, നിത്യജീവിതത്തില്യോഗാ എത്രമാത്രം ഫലപ്രധാനമാക്കുമെന്നും വിദ്യാര്ത്ഥികളെ ബോധവാډാരാക്കുവാന്ഇതുവഴി സാധിച്ചു.






വനമേഹാത്സവം  - 2019
2019 ജൂലൈ 1 മുതല്‍ 7 വരെ എന്‍.എസ്.എസ് വോളണ്ടിര്സ് വന മേഹാത്സവം 2019 ആചരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്മാരായ പ്രൊ.പിറ്റൂണിയ, ഡോ.ജോജി തോമസ് എന്നിവരുടെ നേതൃത്വത്തില് ദിവസങ്ങളില്കുട്ടികള്പുതിയ വൃക്ഷതൈകള്നടുകയും പരിപാലനത്തിനാവശ്യമായ നടപടികള്എടുക്കുകയും ചെയ്തു. 20 ഓളം വൃക്ഷെതൈകള്നട്ട് പ്രകൃതി സംരക്ഷണത്തിന്റെറയും ജീവന്ന്റെയും സന്ദേശം പടര്ത്തുവാന് ദിവസങ്ങളില്വോളണ്ടിയര്സ് ശ്രമിച്ചുസാമൂഹിക പ്രതിബന്ധതയും പ്രകൃതി സംരക്ഷണവും നല്ല ഭാവിക്കായി കരുതലും ഉളള നല്ല ചുവടുവെപ്പായി സംരഭത്തെ വോളണ്ടിയര്സ്ദര്ശിച്ചു.








                       പ്രവര്ത്തനവര് ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി സെന് ഡോമിനിക്സ് കോളേജിലെ 2019-20 വര്ഷത്തെ എന്‍.എസ്.എസ് പ്രവര്ത്തനങ്ങള്ക്ക്19/06/2019 ന് കോളേജ് ഓഡിറ്റോറിയത്തി്ല്വച്ച് തിരി തെളിഞ്ഞുമഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ എന്‍.എസ്.എസ് മാര്ഗ്ഗ രേഖ പ്രകാരമുളളമാലിന്യമുക്ത ക്യാംപസ്, നഗരം, ഗ്രാമം, പദ്ധതിയുടെ ഉദ്ഘാടനവും തദ്ദവസരത്തില്നടത്തെപ്പട്ടുപ്രോഗ്രാം ഓഫീസര്ഡോ.ജോജി തോമസ് സ്വാഗതം അര്പ്പിച്ച് യോഗത്തില്പ്രിന്സിപ്പല്റവ.ഡോ.ജെയിംസ് ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കുകയും, പാലാസെന്റ്െ തോമസ് കോളേജ് സംസ്ക്യത വിഭാഗം  മുന്മേധാവി ഡോ.സി.റ്റി ഫ്രാന്സിസ് ഔദ്യോഗികമായി ഉദ്ഘാടനം നിര്വഹിക്കുകയും ചെയ്തുകോളേജ് വൈസ് പ്രിന്സ്സിപ്പല്ഡോ. ജോജോ ജോര്ജ് ആശംസയും എന്‍.എസ്.എസ് വോളണ്ടിയര്സെക്രട്ടറി നിഷ എബ്രാഹം കൃതഞ്തയും നേര്ന്നുമാലിന്യ സംസ്ക്കരണത്തിന്റെ ശാസ്ത്രീയ വശങ്ങെളക്കുറിച്ചും,അറിവില്ലായ്മ കാരണം ഭവിക്കുന്ന മാരക വിപത്തുകളെക്കുറിച്ചും, പ്ലാസ്റ്റിക് ഉപേയാഗത്തിലെ കരുതലിനെ ക്കുറിച്ചും, വിദ്ധ്യാര്ത്ഥികെളയും അധ്യാപകെരയും പ്രബുദ്ധരാക്കുവാന്ഫ്രാന്സിസ് സാറിന്റെ ക്ലാസുകള്വളെരയധികം സഹായിച്ചു













Blessing Ceremony of Self Financing Class Rooms of New Academic Block











Welcome to the young buds
&
Orientation for Fresh UG students 2019

    
2019-2020 അധ്യായനവർഷത്തിലെ  ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ജൂൺ 24 , 2019-ന്  രാവിലെ  10 am ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായ്.യോഗത്തിന്റെ അധ്യക്ഷസ്ഥാനം Rev. Dr. James Philip നിർവഹിക്കുകയുണ്ടായ്.യോഗത്തിൽ വിവിധ വിശുദ്ധ തിരുവെഴുത്തുകൾ വായിക്കുകയുണ്ടായി.അഭിവന്ദ്യ മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണം നൽകുകയുണ്ടായി.കോളേജ് മാനേജർ Very. Rev. Fr. Varghese Parinthirikal യോഗത്തെ അഭിസംബോധന ചെയ്യുകയും , കോളേജ് വൈസ് പ്രിൻസിപ്പൽ Dr. Jojo George ആശംസ അർപ്പിക്കുകയും ചെയ്തു.Dr. Ancy Joseph, Prof. Bino P Jose, Rev.Dr. Manoj Palakudy തുടങ്ങിയവരായിരുന്നു  ഈ  പ്രോഗ്രാമിന്റെ മുഖ്യ സംഘാടകർ.


തുടർന്ന്  june  25 -26  തീയതികളിൽ 'orientation  for  fresh  ug students'  കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വാഴുർ SVRNSS കോളേജിലെ മുൻ പ്രൊഫസറായിരുന്ന Dr. Murali Vallabhan  'Goals and success in life'എന്ന വിഷയത്തിലും,'Healthy Relationship' എന്ന വിഷയത്തിൽ Dr. Ancy Joseph ഉം, 'Media and Cyber Ethics'എന്ന വിഷയത്തിൽ Rev. Fr. Ruben Thottupuram തുടങ്ങിയവർ ക്ലസുകൾ എടുക്കുകയുണ്ടായ്‌. അതോടൊപ്പം,'Know your college' എന്ന session Prof. Bino P Jose ഉം, വിവിധ ക്ലബുകളെയും വകുപ്പുകളെയു പറ്റി വിവിധ അദ്ധ്യാപകർ പരിചയപ്പെടുത്തുകയും ചെയ്തു.









AKSHARALAKSHAM 2019

 St.Dominic’s College Library successfully organized an“Aksharalaksham” programme on 13-18 June 2019 as a part of reading day celebration. Various programmes like reading fest for students, reading competition for students, invited talk were conducted.
The reading fest for students was an innovative programme. Students answered the questions from the published reading list for a full week. The second part of competition was writing a commentary on one book read read during the week. The following students were placed at the top.
1st prize Mr Habeeb Rahman A M, IIDC Economics
2nd prize Mr Stelvin Thomas IIDC Bcom(R)
Winners of cash prize of Rs1000, 500 respectively,sponsored by the principal.
All II and III year degree students attented the invited talk by prof. Athira Prakash,Asst.Prof.NNS Hindhu College, Changanacherry.She gave lecture on “Satyanatharavayana”.

The programme was noted for its novelty and success.












BEST MANAGER CONTEST

 The All Kerala College level Best Manager Contest Conducted by GIMS Institute of logistics.The winners are Miss.Dona George and Miss sajimi sakeer.










ETHNIC DAY 2019

നമ്മുടെ കോളേജിന്‍റെ എത്തിനിക് ഡേ സെലിബ്രേഷന്‍ 2019 ജനുവരി15ന്നടത്തപ്പെട്ടു.വിവിത ഡിപ്പാര്‍ട്മെന്‍റുകളുടെ നേതൃതത്തിലുണ്ടായിരുന്ന ഫുഡ് കൌണ്ടറുകള്‍ വിദ്യാര്‍ഥികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നവയായിരുന്നു.യോഗത്തിനു സ്വാഗതം ആശംസിച്ചു സംസാരിച്ചത് നമ്മുടെ കോളേജ് പ്രിന്‍സിപ്പല്‍ ബഹു.ജയിംസ് ഫിലിപ് അച്ഛനാണ്.മ്യൂസിക് ക്ലബിന്‍റെ നേതൃതത്തില്‍ നടത്തപ്പെട്ട സംഗീത വിരുന്ന്‍ എത്തിനിക് ഡേക്ക് കൂടുതല്‍ മനോഹാരിത നല്കി.























ക്രിമ്പോ 2k18
നമ്മുടെ കോളേജിന്‍റെ ക്രിസ്തുമസ് സെലിബ്രേഷന്‍ ക്രിമ്പോ 2k18 ഡിസംബര്‍ 21 ന് നടത്തപ്പെട്ടു.ക്രിസ്തുമസ് സന്തേശം ബഹു.ഫാ.തോമസ് പൂവത്താനികുന്നേല്‍ നല്‍കി.ഡിപാര്‍ട്ട്മെന്‍റ് അടിസ്ഥാനത്തില്‍ കരോള്‍ ഗാന മത്സരവും,അച്ചായന്‍ അച്ചായത്തി മത്സരവും നടത്തപ്പെട്ടു.








ശാസ്ത്രജാലകം 2018
ശാസ്ത്രത്തെ അറിയുവാനും ശാസ്ത്രാഭിരുചി വളര്‍ത്തുവാനും സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുകേഷ്ണല്‍ ടെക്നോളജിയുടെ (SIET) നേതൃതത്തില്‍ വിദ്യാര്‍ത്തികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥനതലത്തില്‍ ശാസ്ത്രജാലകം എന്ന പദ്ധത്തിക് രൂപം കൊടുത്തിരിക്കുന്നു.കോട്ടയം ജില്ലയിലെ ശാസ്ത്രജാലകം പദ്ധതിയുടെ മൂന്നാം ഘട്ടം കാഞ്ഞിരപ്പള്ളി സെന്‍റ്  ഡൊമിനിക്സ് കോളേജിലെ സയന്‍സ് ഡിപ്പാര്‍ട്മെന്‍റുകളുടെ ആഭിമുഖ്യത്തില്‍ 2018 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 02 വരെ നടത്തപ്പെട്ടു. നവംബര്‍ 30 രാവിലെ 9.30ന് കോളേജ് സില്‍വര്‍ജൂബിലി ഹാളില്‍ നടന്ന ഉദ്ഘാടനസമ്മേളനത്തില്‍ വിദ്യാഭ്യാസമേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.സമ്മേളനം ശ്രീ.പി.സി.ജോര്‍ജ് ഉദ്ഘാടനം ചെയ്തു.






മികവ് ദിനവും അദ്ധ്യാപകരക്ഷാകര്‍ത്തൃസംഘടന പൊതുയോവും

     നമ്മുടെ കോളേജിന്‍റെ മികവ് ദിനവും അദ്ധ്യാപകരക്ഷാകര്‍ത്തൃസംഘടന പൊതുയോവും 2018 ഒക്ടോബര്‍ 11 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1:30 ന് നമ്മുടെ കോളേജ് ഓഡിറ്റോറിയത്തില്‍വച്ച് നടന്നു.സീറോ മലബാര്‍ സഭയുടെ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു.യോഗത്തില്‍വച്ച് റാങ്ക് ജേതാക്കള്‍ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.


















ഗേൾസ്ഹോസ്റ്റൽ ഉദ്ഘാടനം 2018

                 സെൻറ് ഡൊമിനിക്സ് കോളേജ്   സുവർണ ജൂബിലിയോടനുബന്ധിച്ചു പണി ആരംഭിച്ച ഗേൾസ്ഹോസ്റ്റൽ 2018  ജൂലൈ 12 ആം  തിയതി ഉദ്‌ഘാടനം  ചെയ്ത് പ്രവർത്തനം ആരംഭിച്ചു.കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ അഭി..മാർ.മാത്യു അറയ്ക്കൽ പിതാവ് വെഞ്ചരിപ്പും  എം ജി യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെംമ്പർ എ  ജോസ് ഉത്‌ഘാടനവും നിർവഹിച്ചു.കോളേജ് മാനേജർ ബഹു.വർഗീസ് പരിന്തിരിക്കൽ , കോളേജ് പ്രിൻസിപ്പാൾ റെവ. ഡോ.ജെയിംസ് ഫിലിപ്പ്,മുൻ മാനേജർ ബഹു. ജോർജ് ആലുങ്കൽ,,മുൻ പ്രിൻസിപ്പൽ, കെ. അലക്സാണ്ടർ, എന്നിവർ വെഞ്ചരിപ്പിൽ  പങ്കെടുത്തു
         
















ഒന്നാം വർഷ  ബിരുദ വിദ്യാർത്ഥകളുടെ പ്രവേശനനൗൽസോവ്  2018 

2018 -2019 അദ്ധ്യാനവർഷത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ജൂലൈ 23 ആം തിയതി കോളേജ് ഓഡിറ്റോറിയത്തിൽ സ്വാഗതം നൽകുകയും 24 ആം തിയതി ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.










Kuttanadu Visit

On 4/8/2018 representatives of HRD Cell and Charity Club visited Kuttandu for delivering necessary items for victims of flood.The amount for purchasing these items was collected from students and staff of our college.An amount of 50000 was collected from our campus
























Collection Camp organized by HRD Cell

On 18 August 2018 HRD Cell organized a collection camp in our college.It was organized to collect the necessary items for the victims of flood.The collected items were properly distributed in various Camps across Kerala












Poster Competition Conducted by Population Club


Population Education Club of Economics Department conducted an inter departmental poster making competition based on World Population Day on July 11,2018.Students of various departments participated in the competition.Following are the winners:

           1st- Amitha Sharafudeen(III DC Chemistry)

           2nd-Harsha Shaji (III DC BCom M3)

           3rd- Tony Sebastian(III DC BCom (R)





           








MINDSPARK2K18
Commerce Forum inauguration and freshers day
Department of Commerce(Vocational)

The inaugural ceremony of commerce forum 2018 was held on 31st August at St.Dominics College Auditorium.Staff coordinators of commerce forum Mr Joffin Jose and Ms Shint Joy initiated the programme which was anchored by Ms Dona George and Ms Mekha Benny.The programme started with prayer song and commerce forum president Mr Akash Mathew Thomas delivered welcome speech. Principal Rev.Fr.Dr James Philip inaugurated the forum by lighting the lamp.Vice Principal Dr Jojo George and Ms Manjusha S G Head, B Com (Vocational) inspired the students through their felicitation.Commerce Forum Secretary Ms.Shalin Francis thanked everyone and the ceremony was followed by freshers day






EPOCH 2K18
ENGLISH ASSOCIATION

English Association EPOCH 2K18 was inaugurated by Dr Saju Joseph, Rtd Professor of St Dominics College on 9th August at 10.30 AM in the college Auditorium.During the meeting prof.Ancy Joseph Head, Department of English delivered presidential Address. Prof. J C Kappan , Program Coordinator delivered welcome speech.The entire function was blessed with the presence of our beloved teachers.




















INAUGURATION OF PHYSICS FORUM

On 31st July 2018,Physics Forum of our college was inaugurated by our Principal Rev.Dr.James Philip under the presidency of Department Head Prof.Nelson Kuriakose .Dr Ignatius Kora ,Former Head of Physics Department of St George College,Aruvithura delivered the keynote Address and Gadha S was awarded the Academic Excellence award by him.Physics Forum teacher in charge Dr Vimal G Welcomed the gathering .Club Secretary Albin K Binu delivered Vote of Thanks.










INAUGURATION OF MATHEMATICS CLUB
Mathematics Club Activities for the year 2018-19 was inaugurated by Dr.Jinitha Varghese,Head Department of Mathematics ,B K College ,Amalagiri on 8th August,2018.During the meeting,Principal Rev Dr.James Philip delivered Keynote address and Prof.Jisha Jacob, Head Department of mathematics,delivered presidential address.Dr Naiju M Thomas,Club Co ordinator delivered Welcome Speech.Inauguration was followed by a talk on 'Motivating Mathematics' by the Chief guest ,Dr Jinitha Varaghese.Club Secretary,Anza Anzari delivered Vote of Thanks.








INAUGURATION OF BOTANY ASSOCIATION
Botany Association      was inaugurated by Dr.Diana K J ,Assistant Professor ,St Joseph's College for Women, Alappuzha on September 2018 at 10.00 am in College Auditorium










Send OFF Function of Mr N T James ,Lab Assistant,Department of Physics


















MIXPAH 2K18

CHEMISTRY ASSOCIATION

On 14 August 2018,Chemistry association of our college was inaugurated by our principal,Rev Dr.James Philip.'MIXPAH 2K18' was under the presidency of HOD in-charge,Prof.Mary Pitunia C Mathew. Retd.Professor of chemistry department of st Dominic's college kanjirapally,Dr.Baby Thomas delivered the keynote address and a memento was awarded to him by the respected principal.Mr shine sunny delivered Welcome Speech. 









No comments:

Post a Comment