ഉപന്യാസം

ഓർമയ്ക്ക്


വീട്ടുകാരുടെയുംമറ്റുബന്ധുക്കളുടെയുംനിർബന്ധത്തിനുവഴങ്ങിയായിരുന്നുസ്കൂൾമാറാൻഞാൻസമ്മതിച്ചത്എട്ടാംക്ലാസ്സിലായില്ലേഇപ്പോസ്കൂൾമാറുന്നതാണ്നല്ലത്അപ്പോൾപിന്നെപത്താംക്ലാസ്സിൽനല്ലവിജയംകിട്ടുമെന്ന്പറഞ്ഞബന്ധുക്കളായചിലഅധ്യാപകർപിരിമുറുകിയപ്പോൾഅച്ഛനുംഅമ്മയുംഎന്നെഒന്ന്നോക്കിഎല്ലാവരുടെയുംസമാധാനറ്റിനുവേണ്ടിഞാൻഅതങ്ങ്സമ്മതിച്ചുപെട്ടെന്ന്കൂട്ടുകരെയൊക്കെപിരിയുന്നതായിരുന്നുഏകപ്രശ്നം.മനസില്ലാമാനസോടെപുതിയസ്കൂളിന്റെപടികൾചവിട്ടി.
പുതിയകുട്ടിആയതുകൊണ്ടാവാംആദ്യമൊന്നുംആരുംവല്യകൂട്ടുകൂടിയില്ല.പിന്നെയുംകുറച്ചആശ്വാസംആഉമ്മച്ചികുട്ടിയായിരുന്നു . അവളുമായിപെട്ടെന്ന്കൂട്ടുകൂടി.ഒരുപാവംപൊട്ടിപെണ്ണണ്.ഉള്ളിന്റെഉള്ളിൽസ്നേഹംമാത്രമേയുള്ളു.ഇതുവരെഅവളരെയുംവേദനിപ്പിക്കുന്നത്ഞാൻകണ്ടിട്ടില്ല.
ഇന്നലെയുംഅവൾവിളിച്ചിരുന്നു.ക്ലാസ്സ്തുടങ്ങിആറുമാസത്തിനുശേഷവുംവിശേഷങ്ങൾപറയാനായിഅവൾവിളിക്കും.മറ്റുബന്ധുക്കളുംഅയലുപക്കകാരുംവന്നുസഹതാപത്തോടെഎന്നെനോക്കിനിന്നിട്ട്പോവുമ്പോഴുംഓരോന്നുംചോദിച്ചുഅമ്മറ്റിയുടെമനസിനെകുത്തിവേദനിപ്പിക്കുമ്പോഴുംകുറച്ചആശ്വാസംആഫോൺവില്ലികളായിരുന്നു.
അവൾവിളിച്ച്സുഖംവിവരംതിരക്കുംമറ്റുചോദ്യംഒന്നുമില്ല.ഡോക്ടർഎന്തുപറഞ്ഞു,മരുന്ന്എത്രനാൾകഴിക്കണം,ഈഅവസ്ഥക്ക്വല്ലമാറ്റവുംഉണ്ടാക്കുമോ,ഇനിഎത്രനാൾകട്ടിലിൽഇങ്ങനെഒറ്റക്കിടപ്പുകിടക്കണംഎന്നപതിവ്ചോദ്യങ്ങൾഒന്നുംഅവർക്കില്ല.അവൾക്ക്എന്നോട്ചോദിക്കാനുംഎനിക്കുപറയാനുംനല്ലവിശേഷങ്ങൾമാത്രം.അപ്രതീഷിതമായിഉണ്ടായആഅപകടത്തിനുഞങ്ങളെവേര്പിരിക്കാനായില്ല.
എന്നെകണ്ടിട്ടുമുറിയിൽനിന്നുംഇറങ്ങുന്നവർഅമ്മയോട്എന്തെക്കെയോചോദിക്കുന്നത്കേൾക്കാംഅവർപോയികഴിയുമ്പോൾഅമ്മഅടുക്കളയിലേക്കുപോവുംചുവന്നകണ്ണുകളുമായിതിരിച്ചുവരുമ്പോൾ,”അടുക്കളയുടെപുകയിലിരുന്ന്അമ്മയുടെകണ്ണുകൾവാടി” എന്നുപറഞ്ഞ്ഞാൻകളിയാക്കുംഅപ്പോൾപതുക്കെതോർത്തിന്റെഒരറ്റംകൊണ്ട്കണ്ണ്തുടച്ച്പൊട്ടിചിരിച്ചുകൊണ്ട്എന്റെചെവിക്കുപിടിക്കും.
ഇടക്കിടക്ക്അടുക്കളയിൽനിന്ന്ചിലശബ്ദങ്ങൾകേൾക്കും.'അമ്മതന്റെആവലാതികൾപറഞ്ഞുതീർക്കുന്നതാണ്.അമ്മയുടെവിഷമങ്ങൾപത്രങ്ങളുംചട്ടികളുംകലകളുംശ്രദ്ധയോടെകേട്ടിരിക്കും.അവരാകുമ്പോൾപിന്നെതിരിച്ചൊന്നുംചോദിച്ചുമനസിനെമുറിപ്പെടുത്തുകയില്ല.പിന്നെ,അമ്മയാണെങ്കിൽഅടുത്ത്എങ്കിലുംഉണ്ട്,അച്ഛനോ?എന്നെവല്യആളായികാണണംഎന്നആഗ്രഹത്തിൽഗള്ഫിലെചൂടിൽകിടന്ന്കഷ്ടപ്പെടുന്നുണ്ടൊക്കെആവശ്യത്തിന്മടിയായിരുന്നുഇപ്പോൾഎന്റെചികിത്സാക്കുംകൂടിവേണ്ടിസമ്പാദിക്കണം.
ഇനിചികിത്സയിൽനല്ലഫലംകിട്ടാതെഞാൻഎങ്ങാനുംപോയാൽഅപ്പനുംഅമ്മക്കുംഎന്നെക്കുറിച്ച്ഓർത്തിരിക്കാൻഎന്തെങ്കിലുംവേണമല്ലോഎന്നുകരുതിയാണ്ഈഡയറിഎഴുതിതുടങ്ങിയത്.ആദ്യമൊക്കെ'അമ്മകാണാതെഒളിപ്പിച്ചുവെയ്ക്കുമായിരുന്നു.പിന്നെ,എന്നിക്ക്കിടക്കയിൽനിന്നുംഡയറിഒളിപ്പിക്കാൻപരിമിതികൾഉണ്ടല്ലോ.അങ്ങനെയാണ്'അമ്മഒരുദിവസംഇത്കണ്ടത്'അമ്മദേഷ്യപ്പെടുമെന്നനാണ്കരുതിയത്,ഇനിക്ക്ഒരുകൂട്ടായിഈഡയറിഎങ്കിലുംഇരിക്കട്ടെഎന്നോർത്താവും'അമ്മഅത്ഇനിതിരിച്ചുതന്നു.ഡയറിക്കാണെങ്കിൽസഹതാപിക്കാനുംഅറിയില്ല.അല്ലെങ്കിൽതന്നെആർക്കാണ്സഹതാപംആവശ്യം?ഇനിയിപ്പോസഹതാപംകണ്ടുകൊണ്ടിരിക്കാൻഇനിക്ക്തീരെസമയവുംഇല്ല.ഇനിയുള്ളകുറച്സമയംസന്തോഷത്തോടെകഴിയണം.
ഇപ്പോൾനോക്കിക്കോകിടക്കാറായില്ലെടി” എന്നുനീട്ടിചോതിച്ചുകൊണ്ടു'അമ്മവരും.നെറ്റിയിൽഒരുഉമ്മയുംതരും.എന്നിട്ഡയറിവാങ്ങിച്ചുവെയ്ക്കുംബാക്കിനാളെഎഴുതാംഎന്നുപറയും.
പക്ഷേനാളെരാവിലെബാക്കിഎഴുതാൻഈകൈവിരലുകൾചലിക്കുമോഎന്ന്ആർക്കുംഒരുഉറപ്പുംതരനാവില്ലലോ.എങ്കിലുംഎനിക്ക്ഓർത്തിരിക്കാൻകുറച്ച്നല്ലകാര്യങ്ങളുംഎന്നെകുറിച്ച്മറ്റുള്ളവർക്ക്ഓർമിക്കാൻകുറച്ച്നല്ലചിന്തകളുംകാണുമായിരിക്കുംഇനിഅഥവാ ,നല്ലഎന്റെതുറക്കാൻകഴിഞ്ഞില്ലേലുംഒരുപ്രാർത്ഥനമാത്രമേഉള്ളു.
ലോകമേഞാൻവേർപിരിയുമ്പോൾ, എനിക്കായി
നിന്റെനിശബ്ദതയിൽഒരുവാക്ക്കരുതിവയ്ക്കുക
ഞാൻസ്നേഹിച്ചിരുന്നുഎന്ന്”  _ ( ടാഗോർ)


-ജൂബിലിജോംസി
1st DC Mathematics


മാലിന്യവിമുക്ത കേരളം

നവകേരളത്തിനായ് രാഷ്ട്രീയാധികാരികളും ജനങ്ങളും ഒന്നടങ്കം പ്രവർത്തിക്കുന്ന ഒരു കാഴ്ചയാണ് നാമിപ്പോൾ കണ്ടു വരുന്നത്.പ്രളയത്തിനും ഉരുൾപ്പൊട്ടലിനും ബാക്കി പത്രമായി വൻ രോഗങ്ങളും കേരളത്തിൽ പിടിപെട്ടിരിക്കുന്നു.പ്രളയം വഴി ഉണ്ടായ മാലിന്യം മുഘേനയാണ് രോഗലക്ഷണങ്ങളുടെ ഉൽഭവം.ഇതുകൂടാതെ പ്രകൃതിയെ നാം ദ്രോഹിക്കുന്നതുവഴിയുണ്ടാകുന്ന മാലിന്യവും  അനേകമാണ്.കേരളത്തെ മാലിന്യ വിമുക്തമാക്കുക എന്നത് കാലഘട്ടത്തിൻറെ ആവശ്യമാണ്.

          പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ,ഇലക്ട്രോണിക് മാലിന്യങ്ങൾ,വിസർജ്ജ്യങ്ങൾ,ഫാക്ടറിയിൽനിന്ന്പുറന്തള്ളുന്നമലിനവായുവിന്റെയും,അശുദ്ധജലത്തിന്റെയും മാലിന്യങ്ങൾ. ഈ മാലിന്യങ്ങളെല്ലാം ചെന്നു പതിക്കുന്നത് ചെറിയ ജലസ്രോതസ്സുകളിലാണ്.ഇതുവഴിയായ് അനേകം മാരകരോഗങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്.ഈ മാലിന്യങ്ങളെ എങ്ങനെയൊക്കെനിർമാർജ്ജനം ചെയാം എന്ന് ചിന്തിക്കേണ്ടിരിക്കുന്നു.ഒരു രോഗംപിടിപെട്ടാൽപോലുംഅതിൻറെഅടിസ്ഥാനംമാലിന്യമാണ്.കേരളത്തിലെവ്യക്തികൾസ്വന്തംസ്ഥലവുംസാധനങ്ങളുംസംരക്ഷിക്കുന്നതിനും,വൃത്തിയാക്കുന്നതിനും എത്ര മാത്രം ശ്രദ്ധ കേന്ദ്രികരിക്കുന്നു.എന്നാൽ പൊതുസ്ഥലം അല്ലെങ്കിൽ പൊതുവീഥി സംരക്ഷിക്കാനോ,വീഴ്ചകളെ പരിഹരിക്കാനോ നാം ശ്രദ്ധിക്കുന്നില്ല.ഇതിനൊക്കെ നമ്മുടെ മുൻപിൽ വയ്ക്കാൻ പറ്റിയ  ഏറ്റവും പറ്റിയ മാതൃകകളാണ് വിദേശരാജ്യങ്ങൾ. സിംഗപ്പുർ പോലുള്ള വിദേശരാജ്യങ്ങളിൽപൊതുജനശ്രദ്ധയാകർഷിക്കുന്നപൊതുവഴികളും,സ്ഥലങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുകയോ,തുപ്പുകയോ ചെയ്താൽ അതുചെയുന്നവ്യക്തിക്ക്കഠിനശിക്ഷയാകുംഫലം.അതിനാൽപൊതുസ്ഥലങ്ങൾ വൃത്തിയാക്കുന്നതിലും,സംരക്ഷിക്കുന്നതിലുംഅവർവളരെശ്രദ്ധാബദ്ധരാണ്.ഇക്കാര്യങ്ങളിൽനാംവിദേശരാജ്യങ്ങളുംമാതൃകയാക്കുന്നത്നമ്മുടെപുരോഗതിക്ക്‌ മുന്നോട്ടുള്ള ഒരു വാതായനവുമാണ്.

ആയിരം കലത്തിന്റെ വായ് മുടികെട്ടാം,എന്നാൽ ഒരു മനുഷ്യന്റെ വായ് മുടികെട്ടാൻആർക്കുംസാധ്യമല്ല.ഇതുപോലെയാണ്നമ്മുടെസഹയാത്രികർ.ഓരോസ്ഥലത്തെയുംകുറ്റങ്ങളും,കുറവുകളുംശുചിത്വത്തിന്റെകാര്യത്തിലുമുള്ള വീഴ്ചകളുംകണ്ടുപിടിക്കും.എന്നാൽറോഡിൽകിടക്കുന്നഒരുപേപ്പർകഷ്ണം മാറ്റിയിടാൻആരാണ്ഒരുചെറിയശ്രമംപോലുംനടത്താൻതയ്യാറാകുന്നത്.പൊതുസ്‌ഥലങ്ങളും,വീഥികളുംസ്വന്തമാണ്എന്നുള്ളഅവബോധംനാമെല്ലാവർക്കുമുണ്ടാവണം.അങ്ങനെഒരുനല്ലഐക്യംആളുകൾതമ്മിൽഉണ്ടാക്കിയെടുക്കണം.കുമാരനാശാൻഒരുഉദ്ബോധനംഎന്നതന്റെ കാവ്യസമാഹാരത്തിൽ ഇങ്ങനെ രചിച്ചിരിക്കുന്നു "അന്യജീവനുതകി സ്വജീവിതം ധന്യ മാക്കുമല്ലോ വിവേകികൾ"ഇതിന്റെ അർത്ഥം പൊതുസേവനത്തിൽ നമ്മുക്കുണ്ടാവേണ്ട മനോഭാവത്തെയും ഉയർത്തിക്കാട്ടുന്നു.

പൊതുസ്‌ഥലം സ്വന്തം ഗ്രഹമായ്കാണാൻ എല്ലാ മനുഷ്യർക്കും കഴിയണം.ഇതിന് നമ്മുടെ സഹവാസികൾക് ഒരു ബോധവൽക്കരണം നിർണ്ണായകമാണ്.അത് ശുചിത്വത്തെക്കുറിച് അവർക്ക് പൂർണ്ണമായ അറിവ് നേടിക്കൊടുക്കുകയും മാലിന്യ വിമുക്ത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നിർണ്ണായകമായ പങ്ക് വഹിക്കുകയും ചെയ്യുന്നു.

"മന:ശൗചം,കർമ്മ ശൗചം,കുല ശൗചം,ശരിര ശൗചം വാക്ക് ശൗചം"എന്നി അഞ്ചു വിധത്തിലുള്ള ശുചിത്വങ്ങളുണ്ട്.ഇതിനെ പഞ്ച ശുചിത്വം എന്ന് പറയുന്നു.ഇതിന്റെയെല്ലാംഅടിസ്ഥാനംപരിസരശുചികരണവുമാണ്.പരിസരശുചികാരണം വഴി രോഗങ്ങളെ നിയന്ത്രിക്കാനും,ശുചിത്വംഒരു വിധമെങ്കിലും ക്രമീകരിക്കുവാനും സാധിക്കും .അതിനാൽ കേരളത്തിന്റെ ശുചികരണപ്രവർത്തനങ്ങൾക്കായ്നാമെല്ലാവർക്കുംഒന്നിക്കാം.ദൈവത്തിന്റെസ്വന്തംനാട്എന്നപുരാതനലോകസങ്കൽപ്പത്തിലേക്ക്കേരളത്തെതിരുച്ചുനടത്താം.മാലിന്യവിമുക്തകേരളത്തിനായ്നമുക്കൊന്നിക്കാം.വീടും,പരിസരവും,നാടും,നഗരവുംശുദ്ധികരിക്കുന്നതിലൂടെമനസ്സുംശുദ്ധികരിക്കാം.അങ്ങനെ മാലിന്യവിമുക്തകേരളംഎന്നസ്വപ്നംസാക്ഷാത്ക്കരിക്കാൻസാധിക്കട്ടെയെന്നു ആശംസിക്കുന്നു.
                                                                                                                                                               Aby  Sebastian
                                                                                                                  I DC History

No comments:

Post a Comment