2019-2020 Academic Year
'The Money God'
The money God, binds the chains
Mans wit and his anavi strength.
Befouls mind to hideous thoughts
And lays the sleek estranging shield
Between the lover and his bride.
Whatever you meet in life
With no money involved in it
Will probably lasts forever.
But money mediated meetings
Brief and induce greed within.
Money God on his march expands
With his aide the world works.
World as a labyrinth with no way out
We rive our wings deliberately .
So churlish to question tyranny
Compassion is the only thing
That proves a weakness to money God.
Guard humanity for redemption
As humanity is our quality.
And Dethrone this diabolic God.
പുസ്തകത്താളുകൾ
പ്രണയമായിരുന്നു എനിക്കുനിന്നോട്
ആരാലും മാറ്റിമറിക്കാൻ പറ്റാത്ത അഗാധപ്രണയം
നിന്നെ അറിയാത്തവർ നിന്നിലെ ലഹരിയറിയാത്തവർ
നിന്നെ പുച്ഛിച്ചുതള്ളി
പക്ഷേ നിദ്ര തഴുകാത്ത രാവുകളിൽ
നിന്നെ ഞാൻ പുണർന്നു
നിന്നിലെ ഓരോ വരിയും ഞാനറിഞ്ഞു
ഓരോ വാക്കിനേയും ,ഓരോ അക്ഷരത്തെയും
ഞാനോമനിച്ചു
നീ എൻറെ പ്രാണനായി
എൻറെ ഹൃദയതാളമായി
ഇന്ന് നിന്നിലൂടെ നിനക്കായി
ഞാൻ ജീവിക്കുന്നു.....
Asheena shiju
II DC History
കാലമേ കേള്‍ക്ക നീ
തൂമന്ദഹാസം പൊഴിഞ്ഞയെന്
ചുണ്ടിലും-
രഗര്ദ്രമാമന്റെ മൊഴിയാകിലും....
പിന്നെയും ചേരുന്ന വര്ണമെഴുന്നയെന്-
ഭൂവിന്റെ താളവും ശ്രുതി
ചേരവേ...
തുളസീദളം പോലെ നൈര്മല്യമേറിയിട്ട-
നുപമമാകേണമെന്ന മോഹം......
ശൂന്യമി ചിന്തകള്‍ എന്നു
ഞാനറികിലും-
തെല്ലൊട്ടു നേരം മിഴി പൂട്ടവേ.....
കാണ്മൂ ഞാന്‍ ഈ ബൃഹത് ജഗമാകെ
നിറയുന്ന-
അശാന്തമാം വൈരുദ്ധ്യ
മായകളെ......
നിറയുന്ന മിഴിയിലെ ശോകം
മറയ്ക്കുവാനറിയില്ല
എന്‍ നോക്കിനിനിയുമേ.....
എന്നിലെ രഗര്ദ്രഭാവത്തെ
ലോലമായ്-
തഴുകേണ്ടയീ നേരമെന്നുള്ളിലയ്….
നിറയുന്ന പലതരം ഭാവങ്ങള്‍
ചികിതമായ് –
ഭയമോ ദോഷമോ നിസ്സംഗതയോ.....
എവിടെയ്ക്കൊഴുകുന്ന കാലമേ
പറയു നീ-
നിന്റെ സഹായത നിസ്സഹമോ
ഏകദ്വജം പാറും ഭാരതമണ്ണിലും-
കഥകളി പദമാടും തുഞ്ചന്റെ
മണ്ണിലും,
നിറയുന്നനീതികള് കൊടികുത്തി
വാഴുന്ന-
മുച്ചൂടു മുടിയുന്ന
സംസ്കൃതിയും....
പറയു കാലമേ എവിടെയാണെന്
നീതി
എവിടെയാണെന് രക്ഷ കേഴുന്നു
മാനവന്...മറഞ്ഞുപോയ്
അറിവിന്റെ അക്ഷരം
തൂലിക അകലെയായി നല്ചിന്തയും...
ന്യായവും നീതിയും പാടെ
മറന്നയീ ലോകമേ
കേള്ക്കു നീ എന്‍ വാക്കുകള്‍...
അറിയു നീ വാക്കിലെ
ചൂടുംചൂവപ്പു-
മിന്നറിയു നീ എന്നിലെ
ആത്മരോക്ഷം...
ന്യായവാദത്തിന്
പ്രഹേളികയറിയു നീ-
മാറ്റം വരേണ്ടതും അറിയു നീ
ലോകമേ...
വേദാതമോതുന്ന ചിന്തയുമറിയു നീ -Saritha P B
II MSc Mathematics
സ്വപ്നം
സ്വപ്നങ്ങള്‍ കണ്ടു വളർന്നോരെൻ
ബാല്യകാലസ്മൃതികളെ
മുത്തശ്ശികഥകളുടെയും മാവിൻ
ചോട്ടിലെ
സ്വപ്നങ്ങളും എന്‍ മനസ്സിൽ നിറയുന്നു
ഒരു ചെറുമണിപോലെ
സ്വപ്നം
ഇന്നുമെന്‍ മനസ്സിൽ തളിരിടുന്നു
ഈ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാൻ
ഇന്നുമെന്‍ യാത്ര
തുടരുന്നൂ
ഉള്ളിന്റെ ഉള്ളിലെ താമരപൊയ്കയിൽ
മിന്നിനില്കുന്ന
കൊച്ചു സ്വപ്നങ്ങളെ
നിന്നിലേക്കുള്ള എന്റെ
വഴിത്താരയിൽ
ചിലപ്പോള്‍
ദുഖഭാരമേറാം
സ്വപ്നങ്ങള്‍
കണ്ണീരിന്റെ ആഴക്കടലിലേക്കുതാഴ്ന്ന്
സന്തോഷത്തിന്റെ
അനന്തതയിലേക്ക് നിങ്ങളും
സ്വപ്നമേ നീ എൻ മാനസധാരിൽ
ഒരു ചെറുപുഷ്പമായ്
നില്പ്പു
സ്വപ്നം കണ്ടു
വളരുമെന്‍
ജീവിതഭിലാഷത്തെ
തൊട്ടറിയന്
I DC Economics
TIME WAITS FOR NO ONE
To realize the value of a sister,
Ask someone who doesn’t have one.
To realize the value of ten years,
Ask a newly divorced couple.
To realize the value of four years;
Ask a graduate.
To realize the value of one year;
Ask a student who has failed a final exam.
To realize the value of one month;
Ask a mother who has given birth to a premature baby.
To realize the value of one week;
Ask an editor of a weekly newspaper.
To realize the value of one hour;
Ask the lovers who are waiting to meet.
To realize the value of one minute;
Ask a person who has missed the train, bus or plane.
Athulya Jose Koyickal
I DC Economics
उषा की सुंदरता
अरे। कितनी सुन्दर
है
इस प्यारी मीठी उषा।
बता नहीं सकता मैं
लाली उषा कि सुंदरता
II
हँसी भरी ये सुन्दर
फूलों ने
रिझाती है मेरी मन
को।
नहीं है उषा में मुरझाया
फूल
जाग उठती है प्यारी
फूलोंII
नाचते है अब पेड़ और
पौधे
बहने लगी है ठंडी
हवा।
मन में आती है मधु
की यादें
सहला रही है प्रेम
की स्मृतियाँ II
आती है आरवों में ख़ुशी की आँसू
चाहिए मुझको उषा की
शोभा I
बोलो मुझसे आसमान
की राणी
कमाल है कितनी उषा
की बात II
अंत नहीं है उषा की
शोभा की
फैलाती है उषा की
सुंदरता।
कमाल है कितनी उषा
की घुसना
जाग उठती है लाल फूल
जैसे II
मीनू बिजु
I BSc Mathematics
I BSc Mathematics
SILENCE
It’s a state of mind
Which progress to the
inner mind?
It’s an implicit
symbol
Of human thoughts.
It acts as an
exhibition of
Mere tranquility, yet
Its violence
This imprisons the
entire human thoughts
Florence
and Greeshma
II DC English
ഓര്‍മ്മയിലെന്നും കലാം...
രമേശ്വരത്തിങ്കലുദിച്ചൊരു
ജ്യോതിസ്സത്
അബ്ദുള്‍
കലാമെന്ന ദിവ്യനാം പുരുഷന്
വിമാനപ്രണയമതുദിച്ചു
ചെറുബാല്യത്തില്‍
ഉര്ജ്ജ്തന്ത്രത്തിനോടതിരറ്റ
സ്നേഹവും.
സ്വാഗതം
ചെയ്തു ആ ശാസ്ത്രത്തിന് ലോകവും
തങ്ങള്‍ തന്
മിത്രമായ് അബ്ദുള്‍ കലാമിനെ.
സ്വപ്നച്ചിറകില്‍
പറന്നുയര്ന്നെത്തിയത്
രാഷ്ട്രപതിയെന്ന
സുര്യസിംഹാസനത്തില്
ശാസ്ത്ര
ലോകത്തിന്റെ സ്വപ്നചിറകിലായ്
ഭാരത
രാജ്യത്തെ വാനിലുയര്ത്തിയാള്
ഊര്ജ്ജതത്രത്തിന്
തത്രങ്ങളെ സ്നേഹിച്ചു
മിസൈല്‍ മനുഷനായി
വാനിലൂയര്ന്നു
പാരിപ്പറനങ്
സ്വപ്നച്ചിറകിലയ്
ലക്ഷ്യങ്ങളൊക്കെയും
കൈവരിച്ചു
നിസ്വാര്‍ഥ
സേവനം കര്മ്മായെണ്ണീ
വിജയക്കോടിക്കുറ
പാറിച്ചു ലോകത്ത്
ഭാവിതന്‍
ഭാരതം സ്വപ്നത്തില്‍ ദര്‍ശിച്ചു
ശാസ്ത്രത്തിന്
ജയമത് സാധൂകരിച്ചു
അഗ്നിയും
പൃഥ്വിയും വാനിലൂമെത്തിച്ചു
അബ്ദുള്‍
കലാമെന്ന ദിവ്യനാം പ്രതിഭ
ഇനിയില്ല
സ്വപ്നങ്ങള്‍ ഇനിയില്ല വാത്സല്യം
ഓര്‍മ്മയായ്
പനിനീര്‍പ്പൂവുമാത്രം
ഒരു ലോക
ജനതയായ് കേഴുന്നു ഭാരതം
കണ്ണുനീര്തുള്ളിതന്
മരിയോടെ
അഗ്നിചിറകിലായെന്നും
ജ്വലിച്ചിടും
വിണ്ണിന്റെ
പുത്രനായ് ‘അബ്ദുള്‍ കലാം’
Meenu Biju
IDC Mathematics
Voice of heart
Days of loneliness, hours of despair
Moments of anxiety, all join to worry.
Tears had been dead
When I lost myself somewhere
I sat alone,
Listening to the music of rain;
Searching for the glimpse of happiness,
That I had lost long before
My heart kept beating faster
With the rhythm of rain.
I caught hold of my pillow so tight
When thunders kept threatening.
Thinking that I had no one.
I know myself
But that isn't enough.
I need to call out to the world,
To let them know what constitutes me.
To let them know
I share the same feelings like the rest
To let them know
That I too have a heart
To let them know,
I am no less than a human,
Nor more than that…
Asfana
Azeez
1st DC Mathematics
ALONE
From childhood’s hour
I have not been
As others were, I
have not seen
As others saw, I
could not bring
My Passion from a
common spring
From the same source
I have not taken
My sorrows; I could
not awaken
My heart to joy at
the same tone;
And all I Loved, I
loved alone
Then-in my childhood,
in the dawn
Of a most stormy Life-was
drawn
From every depth of
good and ill
The mystery which
binds me still
From the torrent, or
the fountain,
From the red cliff of
the mountain,
From the sun that
round I rolled
In its autumn tint of
gold,
From the lightning in
the sky
As it passed me
flying by
From the thunder and
the storm,
And the cloud that
took the form
Of a demon in my view
Divya Anna Davis
I DC Mathematics
RETURN
Grieving
on things lost
I
stood by blaming others.
Even
with two eyes
Only
saw half the picture.
I
was on my knees
Lay
down to mere pleasure.
Until
that one day
I
found myself wrong.
Beauty,
pleasure and those
Bought
for money.
Never
did and never will
Last
long in life.
Not
the heart and love
You
can buy with money.
Love
wins and last
Filthy
temptations lose.
Now
I see the whole picture
Now
I see myself.
Blessed
with mortal life
We
live we love, we die.
Vishnu Dath C V
I MA English
തിരക്ക്
പലകുറികാണാൻ കൊതിച്ച ചിരികളികള്‍
ഒരുകുറി കാണാനാവാതെ തേങ്ങി അമ്മമനം
ഒരു നിമിഷത്തെ തിരക്കില്‍ പൊലിഞ്ഞു
പോകുന്നതോ ഒരായിരം സ്വപ്നങ്ങള്‍
ഇതള്‍വിരിയുന്നതും കാത്തിരിക്കുന്ന
പൂത്തുമ്പിക്കില്ലാത്ത തിരക്ക്
മഴവരവിനെയോര്ത്ത് പുളകിതയാകുന്ന
മണ്ണിനും,പകലിനും,രാത്രിക്കും
ഇടയിലെ സന്ധ്യക്കും ഇല്ലാത്ത തിരക്ക്
കുഞ്ഞി കൈകള്‍ ചേര്‍ത്തുപിടിക്കാന്‍ മറക്കുന്ന
തിരക്ക്
നെറ്റിയിലെ സിന്ദൂരചര്ത്തിനര്ത്തമില്ലാതാകുന്ന
നെറ്റിയിലെ സിന്ദൂരചര്ത്തിനര്ത്തമില്ലാതാകുന്ന
തിരക്ക്
ഇനി വരും വെയിലിനും കുളിര്മഴത്തുള്ളിക്കും
ഇനി വരും വെയിലിനും കുളിര്മഴത്തുള്ളിക്കും
കാതോര്‍തിരിക്കാന്‍ വഴിമാറി നില്‍ക്കുമോ?
ഈ തിരക്ക്
Anjali
IIIrd DC B.com(r)
മാറ്റം
അംഗണവാടിമുറ്റത്ത് അമ്മ വരുന്നതും
കാത്തു നിന്നപ്പോഴേന്നിലുണ്ടായിരുന്ന
കരുതലും ചുണ്ടിലെ കള്ളമില്ലാത്തപുഞ്ചിരിയും
ഇന്നലകളിലെവിടെയോ വീണലിഞ്ഞുപോയി.
ഞാന്‍ അന്നുനടന്ന വഴികളിലൊക്കെ തേനുണ്ണാന്‍
വന്ന തുമ്പികളുടെ ഊഞ്ഞാലാട്ടമുണ്ടായിരുന്നു.....
കാണുന്ന കാഴ്ചകളും കേള്‍ക്കുന്ന ഈണങ്ങളും
നേര്‍ത്തതായിരുന്നെങ്കിലും നേരുള്ളതായിരുന്നു.
ഈ നിമിഷങ്ങള്‍ എഴുതിച്ചേര്‍ക്കും മുന്‍പേ
ഇന്നലകളുടെ താളുകള്‍ തീര്‍ന്നിരിക്കുന്നു.
എങ്ങും എഴുതപ്പെടാതെപോയ ഇന്നിന്റെ വാക്കുകള്‍
അങ്ങിങ്ങായി അലമുറയിടുകയാണ്.......
വര്‍ണ്ണങ്ങളും ശബ്ദകോലഹലാഹലങ്ങളും വാരിവിതറി
ഈ ഇതളുകളുടെ ജീവന് പാതിപൊലിഞിരിക്കുന്നു...
ബാക്കി പകുതി നാളെയുടെ പ്രതീക്ഷകള്‍ക്കായ്
കരുതിവെച്ച് കാത്തിരിക്കാം.....
Anjali
3 DC
B Com(R)
No comments:
Post a Comment